സഹോദരന്റെ മരണം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു എഴുന്നൂറ് ദിവസം സമരം ചെയ്തു ശ്രീജിത്ത് എന്ന യുവാവ് . തിരിഞ്ഞു നോക്കാതെ അധികൃതർ , ആരോഗ്യം അപകടത്തിലായി ശ്രീജിത്ത് . കനിയുമോ സർക്കാർ ..?

കട്ടിലും, ശീതികരിണിയുമായി നേതാക്കൾ  സത്യാഗ്രഹമിരിക്കമ്പോൾ, ശ്രീജിത്തെന്ന 28 വയസുള്ള യുവാവ് 700 ദിവസമായി സെക്രട്ടറിയേറ്റിനു മുൻപിൽ റോഡരുകിൽ സമരത്തിലാണ്, തന്റെ സഹോദരന്റെ കൊലപാതികികളെ നിയമത്തിന്റെ മുന്നിലെത്തിക്കാനായി. പ്രതിസ്ഥാനത്ത് പോലീസോ മറ്റ് ഉന്നതരോ ആണെങ്കിൽ കേരളത്തിലെന്നല്ല ഒരിടത്തും ഒന്നും നടക്കാറില്ല. ഇത്തരം സംഭവങ്ങളിലേറെയും അകപ്പെടുന്നത് പട്ടണി പാവങ്ങളാണെന്നതാണ് ദു:ഖകരം. പാലക്കാട്ടെ സമ്പത്ത്, ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാർ തുടങ്ങി CBl അന്വേഷിച്ചിട്ട് പോലും എല്ലാവരും സസുഖം ഉദ്യോഗത്തൽ തുടരുകയും മാന്യരായി സമൂഹത്തിൽ ജീവിക്കുകയും ചെയ്യുന്നു. 2013 ൽ നടന്ന ഒരു … Continue reading സഹോദരന്റെ മരണം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു എഴുന്നൂറ് ദിവസം സമരം ചെയ്തു ശ്രീജിത്ത് എന്ന യുവാവ് . തിരിഞ്ഞു നോക്കാതെ അധികൃതർ , ആരോഗ്യം അപകടത്തിലായി ശ്രീജിത്ത് . കനിയുമോ സർക്കാർ ..?